Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദക്ഷിണകേരള ലജ്​നത്തുൽ...

ദക്ഷിണകേരള ലജ്​നത്തുൽ മുഅല്ലിമീൻ ജില്ല സമ്മേളനം

text_fields
bookmark_border
കൊല്ലം: കോയാകുട്ടി മൗലവിയുടെ അധ്യക്ഷതയിൽ നടന്നു. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ഡി.കെ.െഎ.എം.വി ബോർഡ് ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. പാങ്ങോട് എ. കമറുദ്ദീൻ മൗലവി, കാരാളി ഇ.കെ. സുലൈമാൻ ദാരിമി, കെ.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. കൊട്ടിയം എ.ജെ. സ്വാദിഖ് മൗലവി സ്വാഗതവും എൽ. അബ്ദുസ്സലാം മൗലവി നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രസിഡൻറ് കോയാകുട്ടി മൗലവി, ജനറൽ സെക്രട്ടറി കൊട്ടിയം എ.ജെ. സ്വാദിഖ് മൗലവി, ട്രഷറർ നവാബ് മുസ്ലിയാർ, വൈസ് പ്രസിഡൻറുമാർ എൽ. അബ്ദുസ്സലാം മൗലവി ചവറ, സുബൈർ മൗലവി പുനലൂർ, യു.കെ. അബ്ദുൽ റഷീദ് മൗലവി ശാസ്താംകോട്ട, കാരാളി സുലൈമാൻ ദാരിമി, സെക്രട്ടറിമാർ അർഷദ് മന്നാനി, അമീൻ കൗസരി കടയ്ക്കൽ, ഹസൻ ഫലാഹി പത്തനാപുരം, അഷ്റഫ് മൗലവി മടത്തറ എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story