Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടൽക്ഷോഭം; ജാഗ്രത...

കടൽക്ഷോഭം; ജാഗ്രത മുന്നറിയിപ്പ്

text_fields
bookmark_border
കൊല്ലം: ഫെബ്രുവരി മൂന്നുവരെ കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ഡോ. എസ്. കാർത്തികേയൻ അറിയിച്ചു. ചന്ദ്ര​െൻറ ഭ്രമണപഥം ഭൗമോപരിതലത്തോട് ഏറ്റവും അടുത്തു വരുന്നതിനാൽ കടലിൽ ശക്തമായ തിര ഉണ്ടായേക്കാം. കടലിലും കായലിലും മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരും ജാഗ്രത പാലിക്കണം. കുട്ടികൾ കടലിലും കായലിലും കളിക്കുന്നതും ജലാശയങ്ങളിലെ വിനോദ സഞ്ചാരവും ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story