Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചിറക്കര...

ചിറക്കര ഗ്രാമപഞ്ചായത്തിൽ ഗ്രാമീണ വിപണി തുടങ്ങി

text_fields
bookmark_border
ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ ഹരിതരശ്മി എന്ന പേരിൽ കാർഷിക വിപണി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. പ്രേമചന്ദ്രൻ ആശാൻ ഉദ്ഘാടനം ചെയ്തു. കാർഷിക വികസന സമിതി അംഗം സുഭാഷ് ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ഷെറിൻ എ. സലാം, ജില്ല പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം ടി.ആർ. ദീപു, വിപണി കൺവീനർ എം. രാജു, ക്ലസ്റ്റർ കൺവീനർ സുധീന്ദ്ര ബാബു, വിപണി പ്രസിഡൻറ് പ്രഭാകരൻ, കൃഷി അസി. ഓഫിസർ വി.എൽ. പ്രഭ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story