Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതട്ടുകട കത്തിനശിച്ചു

തട്ടുകട കത്തിനശിച്ചു

text_fields
bookmark_border
കൊല്ലം: ശക്തികുളങ്ങര പൊലീസ് സ്‌റ്റേഷന് സമീപം . കാവനാട് ഇടവനശ്ശേരി കണ്ടച്ചേഴത്ത് തറയില്‍ ബിന്ദുവി​െൻറ ചായക്കടയാണ് കത്തിനശിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ചാമക്കടയില്‍നിന്ന് ഒരു യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും കട ഭൂരിഭാഗവും കത്തിയിരുന്നു. 15,000ഓളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story