Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 8:14 PM IST Updated On
date_range 30 Jan 2018 8:14 PM ISTകേരള സ്‌റ്റേറ്റ് പ്രീ -പ്രൈമറി ടീച്ചേഴ്‌സ് അസോ. ജില്ല കൺവെൻഷൻ
text_fieldsbookmark_border
കൊല്ലം: കേരള സ്‌റ്റേറ്റ് പ്രീ- പ്രൈമറി ടീച്ചേഴ്‌സ് അസോ. ജില്ല കൺവെൻഷൻ ചൊവ്വാഴ്ച കൊല്ലം എൻ.ജി.ഒ യൂനിയൻ ഓഫിസിൽ(കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിന് സമീപം) നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.എൻ. ബാലഗോപാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എയ്‌ഡഡ് മേഖലയിലെ പ്രീ -പ്രൈമറി ജീവനക്കാർക്ക് ഓണറേറിയം അനുവദിക്കുക, എൽ.ഡി.എഫ് പ്രകടനപത്രികയിലെ ആനകൂല്യം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. അസോ. ജില്ല സെക്രട്ടറി ഉഷ ദേവി, പ്രസിഡൻറ് സി. ഷൈല എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story