Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകളഞ്ഞുപോയ മാല തിരികെ...

കളഞ്ഞുപോയ മാല തിരികെ കിട്ടി: സന്തോഷം അടക്കാനാവാതെ സജിത

text_fields
bookmark_border
കൊട്ടിയം: യാത്രാമധ്യേ കാണാതായ മാല പൊലീസ് സ്റ്റേഷനിൽനിന്ന് തിരികെ ലഭിച്ചപ്പോൾ സജിതക്ക് സന്തോഷവും സങ്കടവും അടക്കാനായില്ല. റോഡിൽനിന്ന് ലഭിച്ച സ്വർണമാല പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയും ഉടമ അന്വേഷിച്ചെത്തിയപ്പോൾ പൊലീസി​െൻറ സാന്നിധ്യത്തിൽ കൈമാറുകയും ചെയ്തതി​െൻറ സന്തോഷത്തിലായിരുന്നു വഴിയിൽനിന്ന് മാല ലഭിച്ച മഞ്ജു. ജോലിക്കാര്യത്തിനായി കണ്ണനല്ലൂരിലേക്ക് പോകാൻ കൊട്ടിയം ജങ്ഷനിലെത്തിയപ്പോഴാണ് കല്ലുവാതുക്കൽ ശ്രീരാമപുരം തുണ്ടിൽ പുത്തൻ വീട്ടിൽ ബിനുവി​െൻറ ഭാര്യ മഞ്ജു മാല റോഡിൽ കിടക്കുന്നത് കണ്ടത്. രണ്ടേകാൽ പവനുണ്ട്. സഹോദരൻ അറിയിച്ചതനുസരിച്ച് തിങ്കളാഴ്ച രാവിലെ അടയാളങ്ങളുമായി സജിത കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തി. കൊട്ടിയം എസ്.ഐ അനൂപി​െൻറയും ജനമൈത്രി ബീറ്റ് ഓഫിസർ ഷൂജയുടെയും സാന്നിധ്യത്തിൽ മഞ്ജു സജിതക്ക് മാല കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story