Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബോണക്കാട്​ സംഭവം:...

ബോണക്കാട്​ സംഭവം: ന്യൂനപക്ഷ കമീഷൻ കേസെടുത്തു

text_fields
bookmark_border
തിരുവനന്തപുരം: ബോണക്കാട് കുരിശുമലയിലേക്ക് ലത്തീൻ കത്തോലിക്ക വിശ്വാസികൾ നടത്തിയ കുരിശുയാത്ര പൊലീസ് തടഞ്ഞതിനെതുടർന്ന് സംഘർഷത്തിൽ വൈദികർ ഉൾപ്പെട്ട 38 പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാനത്തെ ന്യൂനപക്ഷ കമീഷൻ സ്വമേധയ കേസ് രജിസ്റ്റർ ചെയ്തു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവിയോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ കമീഷൻ ചെയർമാൻ പി.കെ. ഹനീഫ ആവശ്യപ്പെട്ടു. റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടി സ്വീകരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story