Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെക്ര​േട്ടറിയറ്റ്​...

സെക്ര​േട്ടറിയറ്റ്​ മാർച്ച്​ നടത്തി

text_fields
bookmark_border
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, പെൻഷൻ പ്രായം 60 ആക്കുക, ആരോഗ്യ ഇൻഷുറൻസിലെ ആശങ്കകൾ അകറ്റുക, വിദ്യാഭ്യാസരംഗത്തെ വർഗീയവത്കരണം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക-സർവിസ് സംഘടന സമരസമിതി സെക്രേട്ടറിയറ്റ് മാർച്ച് നടത്തി. ജോയൻറ് കൗൺസിൽ, സെക്രേട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷൻ, യുനൈറ്റഡ് ഫോറം ഒാഫ് യൂനിവേഴ്സിറ്റി സ്റ്റാഫ്, പി.എസ്.സി സ്റ്റാഫ് അസോസിയേഷൻ, കേരള ലെജിസ്ലേച്ചർ സെക്രേട്ടറിയറ്റ് സ്റ്റാഫ് ഫെഡറേഷൻ, എ.കെ.എസ്.ടി.യു, കെ.ജി.ഒ.എഫ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ െസക്രട്ടറി കെ.പി. രാേജന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന പ്രതിനിധികളായ എൻ. ശ്രീകുമാർ, കെ.എസ്. സജികുമാർ, എസ്. ബിജു, സി.വി. പൗേലാസ്, പി.ജി. അനന്തകൃഷ്ണൻ, വി. വിേനാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story