Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിനെ കൈയേറ്റം...

യുവാവിനെ കൈയേറ്റം ചെയ്​ത ഗ്രാമപഞ്ചായത്ത് അംഗം റിമാൻഡിൽ

text_fields
bookmark_border
കാട്ടാക്കട: യുവാവിനെ കൈയേറ്റം ചെയ്ത ഗ്രാമപഞ്ചായത്ത് അംഗത്തെ കോടതി റിമാൻഡ് ചെയ്തു. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് കുളത്തുമ്മൽ വാർഡ് അംഗം മൂങ്ങോട്ടുകോണം സ്വദേശി സതീന്ദ്രൻ (42) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ അയൽവാസിയായ കിരണിനെ (22) സതീന്ദ്രൻ മർദിച്ചതായാണ് പരാതി. കൈകൾക്ക് പരിക്കേറ്റ കിരൺ നെയ്യാറ്റിൻകര ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ മൊഴിയില്‍ കിരണിനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. കിരണ്‍ അയല്‍ വാസിയായ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ചതായാണ് പരാതി.
Show Full Article
TAGS:LOCAL NEWS 
Next Story