Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുയോഗവും...

പൊതുയോഗവും െതരഞ്ഞെടുപ്പും

text_fields
bookmark_border
തിരുവനന്തപുരം: പഴയ കാരയ്ക്കാമണ്ഡപം കൈരളി കുടുംബ സമാജത്തി​െൻറ 14ാമത് വാർഷിക പൊതുയോഗം പഴയ കാരയ്ക്കാമണ്ഡപം കെ.കെ.എസ് ഓഫിസിൽ നടന്നു. യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. കരമന-, കളിയിക്കാവിള ദേശീയപാതയിൽ ഉണ്ടാകുന്ന അപകടങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകളും പരിഹരിക്കാൻ പൊലീസ് അടിയന്തരമായി ഇടപെടണമെന്ന് യോഗം പ്രമേയം പാസാക്കി. ഭാരവാഹികൾ: ടി.എസ്. കൃഷ്ണകുമാർ (പ്രസി.), സുരേഷ്നാഥ് (വൈ.പ്രസി.), വൈ.കെ. ഷാജി (സെക്ര.), മാധവി ടീച്ചർ (ജോ.സെക്ര.), ആർ.പി. അരുൺകുമാർ (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story