Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
ഓയൂർ: കരിങ്ങന്നൂർ ഗവ. യു.പി സ്കൂളിൽ എൽ.പി.എസ്.എ തസ്തികയിലേക്ക് ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി തിങ്കളാഴ്ച രാവിലെ 11ന് ഓഫിസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രഥമാധ്യാപകൻ അറിയിച്ചു. ചെറുവക്കൽ ഓർത്തഡോക്സ് കൺവെൻഷൻ ആരംഭിച്ചു ആയൂർ: ചെറുവക്കൽ സ​െൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിലുള്ള 64ാമത് ചെറുവക്കൽ കൺവെൻഷൻ ആരംഭിച്ചു. ഫാ. ഫിലിപ് പുത്തൂർ ഉദ്ഘാടനം നിർവഹിച്ചു. ഫാ. ഗീവർഗീസ് ജേക്കബ് തരകൻ അധ്യക്ഷത വഹിച്ചു. ഫാ. പീറ്റർ ജോർജ്, ഫാ. ഗീവർഗീസ് കോശി കറ്റാനം, ജോമോൻ, എം. ജോർജ്, സി. പാപ്പച്ചൻ എന്നിവർ സംസാരിച്ചു. കടമുറി ലേലം ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തി​െൻറ ഓയൂർ ഷോപ്പിങ് കോംപ്ലക്സിൽ 12 കടമുറികലുടെ ലേലം വെള്ളിയാഴ്ച രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story