Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം, ചെന്നൈ...

തിരുവനന്തപുരം, ചെന്നൈ സെക്ടറിൽ ഇൻഡിഗോയുടെ പുതിയ സർവിസ്​

text_fields
bookmark_border
തിരുവനന്തപുരം: ചെന്നൈക്കും തിരുവനന്തപുരത്തിനും ഇടയിൽ ഇൻഡിഗോ കൂടുതൽ വിമാന സർവിസുകൾ ആരംഭിക്കും. നിലവിലെ റൂട്ടുകളിലെ വർധിച്ചുവരുന്ന യാത്രാവശ്യങ്ങൾ നിറവേറ്റുകയാണ് ഉദ്ദേശ്യം. ഇതി​െൻറ ഭാഗമായി പുതിയ ചെന്നൈ--തിരുവനന്തപുരം വിമാന സർവിസ് ഫെബ്രുവരി 20-ന് ആരംഭിക്കും. മേഖലയിലെ ഇൻഡിഗോയുടെ മൂന്നാമത്തെ സർവിസാണിത്. ചെന്നൈയിൽനിന്ന് രാവിലെ 5.25ന് പുറപ്പെടുന്ന 6ഇ0507 വിമാനം 6.50ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തുനിന്ന് രാവിലെ 7.20ന് പുറപ്പെടുന്ന 6ഇ0513 വിമാനം 8.40ന് ചെന്നൈയിലെത്തും. ആഴ്ചയിൽ ഏഴുദിവസവും സർവിസ് ഉണ്ടായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story