Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:51 AM IST Updated On
date_range 7 Jan 2018 10:51 AM ISTഇൻറർസ്കൂൾ ചെസ് ചാമ്പ്യൻഷിപ്
text_fieldsbookmark_border
തിരുവനന്തപുരം: ചെസ് ഇൻ സ്കൂൾ പ്രോഗ്രാമിെൻറ ഭാഗമായി നാഷനൽ സ്കൂൾ ചെസിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലതല സെലക്ഷൻ ടൂർണമെൻറ് 14ന്. ചെസ് അസോസിയേഷൻ ഒാഫ് ട്രിവാൻഡ്രത്തിെൻറ ആഭിമുഖ്യത്തിലാണ് െസലക്ഷൻ. വഴുതയ്ക്കാട് കോട്ടൺഹിൽ േഗൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒാഡിറ്റോറിയത്തിലാണ് മത്സരം. ജില്ലയിലെ എല്ലാ സ്കൂളുകളിെലയും എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് നാല് വിഭാഗങ്ങളിലായി പെങ്കടുക്കാം. ആൺകുട്ടികൾക്കും െപൺകുട്ടികൾക്കും പ്രത്യേകംമത്സരം ഉണ്ടായിരിക്കും. ഇതിലെ വിജയികൾക്ക് 21ന് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് പെങ്കടുക്കാം. േഫാൺ: 9048643887, 9495121107.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story