Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:51 AM IST Updated On
date_range 7 Jan 2018 10:51 AM ISTറോഡരികിൽ നിർത്തിയിട്ട കാർ മോഷ്ടിച്ചു
text_fieldsbookmark_border
നേമം: റോഡരികിൽ നിർത്തിയിട്ട കാർ മോഷ്ടിച്ചു. പഴയ കാരയ്ക്കാമണ്ഡപം സ്വദേശി ഷാനവാസ് ഖാെൻറ (51) ഷെവർലെ ടവേര കാറാണ് ശനിയാഴ്ച അർധരാത്രി മോഷണംപോയത്. കരമന-കളിയിക്കാവിള ദേശീയപാതയിൽ പഴയ കാരയ്ക്കാമണ്ഡപം ജങ്ഷനിൽ റോഡരികിലായിരുന്നു നിർത്തിയിട്ടത്. നേമം പൊലീസ് കേെസടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story