Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബ്ലാസ്​റ്റേഴ്സിനൊപ്പം...

ബ്ലാസ്​റ്റേഴ്സിനൊപ്പം പന്തുകളിക്കാം

text_fields
bookmark_border
തിരുവനന്തപുരം: കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി, കേരള ഫുട്ബാൾ അസോസിയേഷ​െൻറയും സ്കോർലൈൻ സ്പോർട്സ് മാനേജ്മ​െൻറ് ഗ്രൂപ്പി​െൻറയും സഹകരണത്തോടെ ചന്ദ്രശേഖർനായർ സ്റ്റേഡിയത്തിൽ നടത്തുന്ന ഫുട്ബാൾ സ്കൂളിലേക്ക് പ്രവേശനം ആരംഭിക്കുന്നു. സംസ്ഥാന ഫുട്ബാൾ അടിസ്ഥാന സൗകര്യവികസനത്തിനായി നടപ്പാക്കുന്ന പദ്ധതിയാണ് ഫുട്ബാൾ സ്കൂൾസ്. അണ്ടർ 10, 12, 14, 16 പ്രായവിഭാഗത്തിലുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. കേരള ബ്ലാസ്റ്റേഴ്സി​െൻറ ടെക്നിക്കൽ ഡയറക്ടർ തോങ് ബോയ് സിങ്തോയുടെ നേതൃത്വത്തിൽ വിദഗ്ധ കോച്ചുമാരുടെ സേവനം ജില്ലയിലെ ഓരോ കേന്ദ്രങ്ങളിലും ലഭ്യമാകും. ആഴ്ചയിൽ മൂന്നു ദിവസമാണ് പരിശീലനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story