Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്രിസ്​മസ്,...

ക്രിസ്​മസ്, പുതുവത്സരാഘോഷം

text_fields
bookmark_border
കൊല്ലം: വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നാംകുറ്റി യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷം നടന്നു. കൊല്ലം കോർപറേഷൻ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹാരീഫ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി കെ. സഹദേവൻ സ്വാഗതം പറഞ്ഞു. വികസന അതോറിറ്റി ചെയർമാൻ എം.എ. സത്താർ, മങ്ങാട് സുഗതൻ, ഏകോപന സമിതിയുടെ നേതാക്കളായ സംസ്ഥാന സെക്രട്ടറി നിജാം ബഷി, ജില്ല ജനറൽ സെക്രട്ടറി ആർ. വിജയൻപിള്ള, വൈ. സാമുവൽകുട്ടി, ജില്ല ട്രഷറർ ശശിധരൻനായർ, സി.എസ്. മോഹൻദാസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story