Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightobt ഇന്ദിരാദേവി

obt ഇന്ദിരാദേവി

text_fields
bookmark_border
ചിറയിൻകീഴ്: വലിയകട മുക്കാലുവട്ടം ക്ഷേത്രത്തിനു സമീപം ദീപു നിവാസിൽ ആർ. ഗോകുലാനന്ദ​െൻറ (റിട്ട. തഹസീൽദാർ) ഭാര്യ എം.കെ. ഇന്ദിരാദേവി (റിട്ട. ഹെഡ്മിസ്ട്രസ് -78) നിര്യാതയായി. മകൻ: ദീപു (ഫിസിയോ തെറപ്പിസ്റ്റ്). മരുമകൾ: സിന്ധു (വാട്ടർ അേതാറിറ്റി). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്. സുരേന്ദ്രൻ ചിറയിൻകീഴ്: വലിയകട മുക്കാലുവട്ടം വൈഷ്ണവത്തിൽ പി. സുരേന്ദ്രൻ (റിട്ട. വി.എസ്.എസ്.സി-70) നിര്യാതനായി. ഭാര്യ: വി. ലീല.
Show Full Article
TAGS:LOCAL NEWS 
Next Story