Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 10:53 AM IST Updated On
date_range 6 Jan 2018 10:53 AM ISTകാസീംകുഞ്ഞ്
text_fieldsbookmark_border
കുറ്റിവട്ടം: കുറ്റിവട്ടം ജങ്ഷനിൽ ദീർകാലം കച്ചവടം നടത്തിയിരുന്ന കൊണ്ടോടി മേക്കതിൽ (93) നിര്യാതനായി. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: നബീസാ ബീവി, അസുമാബീവി, റുഖിയാബീവി, യൂസുഫ് കുഞ്ഞ്, മറിയംബീവി, അബ്ദുൽസലീം, കുറ്റിവട്ടം കെ. അബ്ദുൽ ജലീൽ (ബ്രദേഴ്സ് ബുക്ക്സ്റ്റാൾ, മാധ്യമം ഏജൻറ്). മരുമക്കൾ: യൂനുസ്കുഞ്ഞ്, പരേതനായ , പരേതനായ സുബൈർകുട്ടി, സഫിയാബീവി, പരേതനായ സുലൈമാൻകുഞ്ഞ്, സുഹ്റാബീവി, മുംതാസ്. അബ്ദുൽ ജബ്ബാർ kol55 Abdul Jabbar കുളത്തൂപ്പുഴ: കൈതക്കാട് തെമ്മേൽ വീട്ടിൽ അബ്ദുൽ ഖാദറുടെ മകൻ അബ്ദുൽ ജബ്ബാർ (60) നിര്യാതനായി. ഭാര്യ: ഷാമില. മക്കൾ: ജസീം, ജാസ് മുനീർ, ജാസ്മിൻ. മരുമകൻ: അനീസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story