Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്.ബി.ഐ.ഇ.എഫ് ദേശീയ...

എസ്.ബി.ഐ.ഇ.എഫ് ദേശീയ സമ്മേളനം സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഫെബ്രുവരി 10, 11 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ദേശീയ സമ്മേളനത്തി​െൻറ സ്വാഗതസംഘം രൂപവത്കരണം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. രതീന്ദ്രൻ, കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ എം. കൃഷ്ണൻ, കെ.എം.സി.എസ്.യു ജില്ല സെക്രട്ടറി മിനു, കോൺഫെഡറേഷൻ ജില്ല പ്രസിഡൻറ് കൃഷ്ണകുമാർ, എഫ്.എസ്.ഇ.ടി.യു ജില്ല സെക്രട്ടറി ശ്രീവൽസൻ, കെ.ഡബ്ല്യു.എ.ഇ.എ ജില്ല സെക്രട്ടറി ഷാജി എന്നിവർ പങ്കെടുത്തു. ബെഫി മുൻ സംസ്ഥാന പ്രസിഡൻറ് പി.വി. ജോസ് അധ്യക്ഷത വഹിച്ചു. കെ. ബാലചന്ദ്രൻ സ്വാഗതവും ബി. അനിൽകുമാർ നന്ദിയും പറഞ്ഞു. കെ.എസ്.വൈ.എഫ് ജില്ല കൺവെൻഷൻ ഏഴിന് തിരുവനന്തപുരം: സി.എം.പിയുടെ യുവജന സംഘടനയായ കെ.എസ്.വൈ.എഫ് ജില്ല കൺവെൻഷൻ ഏഴിന് ഉച്ചക്ക് രണ്ടിന് പനവിളയിൽ ചേരും. സി.എം.പി പോളിറ്റ് ബ്യൂറോ അംഗം ജി. സുഗുണൻ ഉദ്ഘാടനം ചെയ്യും. കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി എ.എം. രമേശൻ, കാരേറ്റ് വിജയൻ, ശശികുമാരി, എസ്. സഞ്ജീവ് കുമാർ, ഷാജി എസ്. പണിക്കർ എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story