Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഹാരാഷ്​ട്രയിലെ ദലിത്​...

മഹാരാഷ്​ട്രയിലെ ദലിത്​ വിരുദ്ധ ആക്രമണം: സി.പി.​െഎ അപലപിച്ചു

text_fields
bookmark_border
തിരുവനന്തപുരം: മഹാരാഷ്ട്രയിൽ ദലിത് വിഭാഗങ്ങൾക്കുനേരെ നടന്ന ആക്രമണത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അപലപിച്ചു. അതിക്രമങ്ങൾ അഴിച്ചുവിടുന്ന സവർണ ഹിന്ദുത്വ നിലപാടുകളിലും അവർക്ക് എല്ലാവിധ പിന്തുണയും നൽകുന്ന മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാറി​െൻറ സമീപനത്തിലും വ്യാപക പ്രതിഷേധം ഉയർന്നുവരണം. ദലിത് ആദിവാസി പിന്നാക്ക ജനവിഭാഗങ്ങൾക്കു നേരെ സംഘ്പരിവാർ പിന്തുണയോടെ മഹാരാഷ്ട്രയിലും രാജ്യത്തി​െൻറ ഇതര ഭാഗങ്ങളിലും അരങ്ങേറുന്ന അക്രമപ്രവർത്തനങ്ങളിൽ സി.പി.ഐ ശക്തമായി പ്രതിഷേധിക്കുന്നതായി കാനം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story