Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഞ്ച് കിലോ കഞ്ചാവുമായി ...

അഞ്ച് കിലോ കഞ്ചാവുമായി സ്ത്രീയും പുരുഷനും അറസ്​റ്റിൽ

text_fields
bookmark_border
കരുനാഗപ്പള്ളി: അഞ്ച് കിലോ കഞ്ചാവുമായി സ്ത്രീയും പുരുഷനും പിടിയിൽ. സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവും തുടർന്ന് എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിൽ കടവൂർ വെങ്കേക്കര ഭാഗത്തുള്ള വാടക വീട്ടിൽനിന്ന് മൂന്ന് കിലോ കഞ്ചാവും പിടികൂടുകയായിരുന്നു. കന്നിമേൽ ചേരിയിൽ വിശാഖ് ഭവനിൽ വിശാഖ് മോൻ (29), ശക്തികുളങ്ങര കല്ലുംപുറത്ത് താഴമുറിയിൽ സരളസദനത്തിൽ രാഖിലത (32) എന്നിവരാണ് എക്സൈസ് സംഘത്തി​െൻറ പിടിയിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story