Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഖി: സഹായധനം...

ഓഖി: സഹായധനം ഏറ്റുവാങ്ങി

text_fields
bookmark_border
വെഞ്ഞാറമൂട്: ഓഖി ദുരന്തത്തിൽപെട്ടവർക്കായി തിരുവനന്തപുരം അതിരൂപത കിളിമാനൂർ വൈദിക ജില്ല സമാഹരിച്ച തുക കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ പിരപ്പൻകോട് മലങ്കര സ​െൻറ് ജോൺസ് കാരുണ്യ കേന്ദ്രത്തിലെത്തി ഏറ്റുവാങ്ങി. സ​െൻറ് ജോൺസ് മെഡിക്കൽ വില്ലേജ് ഡയറക്ടർ ഫാ. ജോസ് കിഴക്കേടത്ത്, ഫാ. അലക്സാണ്ടർ, സാമുവേൽ, അനുഫിലിപ്പ്, അജയ് മഞ്ചാടിമൂട് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story