Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 10:47 AM IST Updated On
date_range 6 Jan 2018 10:47 AM ISTതിരുവനന്തപുരം^ചെന്നൈ സെക്ടറിൽ ഇൻഡിഗോയുടെ പുതിയ സർവിസ്
text_fieldsbookmark_border
തിരുവനന്തപുരം-ചെന്നൈ സെക്ടറിൽ ഇൻഡിഗോയുടെ പുതിയ സർവിസ് തിരുവനന്തപുരം: ഇന്ത്യയിെല ഏറ്റവും വലിയ വിമാനം സർവിസായ ഇൻഡിഗോ ചെന്നൈക്കും തിരുവനന്തപുരത്തിനും കൂടുതൽ സർവിസുകൾ ആരംഭിക്കും. നിലവിലുള്ള റൂട്ടുകളിലെ വർധിച്ചുവരുന്ന യാത്രാവശ്യങ്ങൾ നിറവേറ്റുകയാണ് ഉദ്ദേശ്യം. ഇതിെൻറ ഭാഗമായി പുതിയ ചെന്നൈ-തിരുവനന്തപുരം വിമാന സർവിസ് ഫെബ്രുവരി 20ന് ആരംഭിക്കും. ഇൗ മേഖലയിലെ ഇൻഡിഗോയുടെ മൂന്നാമത്തെ സർവിസ് ആണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story