Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:51 AM IST Updated On
date_range 5 Jan 2018 10:51 AM ISTശാസ്ത്രോത്സവം ജനുവരി അഞ്ചിന് ആരംഭിക്കും
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിെൻറ പിന്തുണയോടെ വിജ്ഞാന്‍ഭാരതി സംഘടിപ്പിക്കുന്ന സ്റ്റുഡൻറ്സ് സയന്‍സ് ഫെസ്റ്റ് ജനുവരി അഞ്ചിന് ആരംഭിക്കും. വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ രാവിലെ 10.30ന് ഡി.ജി.പി ജേക്കബ് തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. ഐ.സി.എസ്.സി, സി.ബി.എസ്.ഇ, സ്റ്റേറ്റ് സിലബസ് വിദ്യാര്‍ഥികളെ ഒരേ കുടക്കീഴില്‍ അണിനിരത്തി മേഖലാ തലത്തില്‍ നടത്തിയ മത്സരങ്ങളിലെ വിജയികളുടെ ഫൈനല്‍ മത്സരമാണ് പ്രധാന ഇനം. ഊര്‍ജം, ജലം, പ്രകൃതി സംരക്ഷണം, ഐടി, ആരോഗ്യം, കാര്‍ഷികം എന്നീ മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്റ്റും തീമും അടിസ്ഥാനമാക്കിയുള്ള മത്സര വിജയികള്‍ക്ക്് 25 ലക്ഷം രൂപ സമ്മാനമായി നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story