Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹോസ്​റ്റലിൽ...

ഹോസ്​റ്റലിൽ സുരക്ഷയില്ല: എസ്.എൻ ട്രസ്​റ്റ്​ ഹോസ്​റ്റൽ വിദ്യാർഥിനികൾ നിരാഹാരസമരം നടത്തി

text_fields
bookmark_border
കൊല്ലം: എസ്.എൻ ട്രസ്റ്റ് ഹോസ്റ്റൽ വിദ്യാർഥിനികൾ ഹോസ്റ്റൽ കവാടത്തിന് മുന്നിൽ നിരാഹാരസമരം നടത്തി പ്രതിഷേധിച്ചു. ഇരുന്നൂറോളം പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിൽ സുരക്ഷ ഉറപ്പാക്കുക, സി.സി.ടി.വി കാമറകൾ സ്ഥാപിക്കുക, സാമൂഹികവിരുദ്ധർ അടിച്ചുതകർത്ത വഴിവിളക്കുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഡിസംബർ 18ന് ആദ്യഘട്ടസമരം നടത്തിയിരുന്നു. തുടർനടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നിരാഹാരസമരം നടത്തിയത്. മാനേജ്മ​െൻറുമായി നടത്തിയ ചർച്ചക്കൊടുവിൽ നടപടി സ്വീകരിക്കുമെന്ന് രേഖാമൂലം ലഭിച്ച ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story