Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'മുത്തലാഖ്​ നിരോധനം...

'മുത്തലാഖ്​ നിരോധനം ഏക സിവിൽ കോഡിെൻറ മുന്നോടി'

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന മുത്തലാഖ് നിരോധന നിയമം ബി.ജെ.പി അജണ്ടയായ ഏകീകൃത സിവിൽനിയമത്തിന് മുന്നോടിയായിട്ടുള്ളതാണെന്ന് സി.എം.പി പൊളിറ്റ് ബ്യൂറോ അംഗം ജി. സുഗുണൻ പ്രസ്താവിച്ചു. സി.എം.പി മേഖല പ്രവർത്തകസമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനപ്രവർത്തന ഫണ്ടും, പാർട്ടി കോൺഗ്രസി​െൻറ ഭാഗമായ സമ്മേളനങ്ങളും വിജയിപ്പിക്കാൻ തീരുമാനിച്ചു. മുട്ടയ്ക്കാട് രവീന്ദ്രൻ നായർ അധ്യക്ഷനായി. പയറ്റുവിള ശശി, ദീപു തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story