Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:47 AM IST Updated On
date_range 5 Jan 2018 10:47 AM ISTഗ്രന്ഥശാല 70ാം വാർഷികം
text_fieldsbookmark_border
തിരുവനന്തപുരം: മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാല 70ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ജനുവരി ഏഴിന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ വിരാട് വിശ്വബ്രഹ്മ ക്ഷേത്രാങ്കണത്തിൽ വെച്ച് അഞ്ചുമുതൽ 15 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് ചിത്രരചന, കഥാരചന, കവിതാരചന മത്സരങ്ങൾ നടത്തും. വിശദവിവരങ്ങൾക്ക്: 9847148802.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story