Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാലിന്യസംസ്​കരണ പദ്ധതി...

മാലിന്യസംസ്​കരണ പദ്ധതി ഉപേക്ഷിക്കണം

text_fields
bookmark_border
പാലോട്: ഇലവുപാലത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന ആശുപത്രി മാലിന്യ സംസ്കരണ പദ്ധതി ഉപേക്ഷിക്കണെമന്ന് മുസ്ലിം ലീഗ് പെരിങ്ങമ്മല പഞ്ചായത്ത് പാർലമ​െൻററി പാർട്ടി യോഗം ആവശ്യപ്പെട്ടു. ൈബ്രമൂർ-പൊന്മുടി റോഡ് നിർമാണം പരിസ്ഥിതി ആഘാതത്തി​െൻറ പേരിൽ ഉപേക്ഷിച്ച അധികൃതർ മാലിന്യസംസ്കരണ പദ്ധതിക്ക് അനുമതി നൽകുന്നത് ജനദ്രോഹമാണ്. എം.കെ. സലിം, നിസാർ മുഹമ്മദ് സുൽഫി, ഇടവം ഖാലിദ്, കൊച്ചുവിള അൻസാരി, വാർഡ് അംഗങ്ങളായ മൈലക്കുന്ന് രവി, സജീന യഹിയ, മഞ്ജു രാജപ്പൻ എന്നിവർ പെങ്കടുത്തു. പദ്ധതി ഉപേക്ഷിക്കണം പാലോട്: പശ്ചിമഘട്ട മലനിരകളെയും അഗസ്ത്യമലയെയും മാലിന്യത്തിലേക്ക് തള്ളിയിടുന്ന ആശുപത്രി മാലിന്യ നിർമാർജന പ്ലാൻറ് പദ്ധതി ഇലവുപാലത്ത് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രതിപക്ഷനേതാവ് ആനാട് ജയൻ ആവശ്യപ്പെട്ടു. പ്ലാൻറിനായി തെരഞ്ഞെടുത്ത സ്ഥലം നിലമാണെന്നറിഞ്ഞിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാൻ െഎ.എം.എയെ അനുവദിച്ചതി​െൻറ പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story