Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅലമാരയിൽ കയറിയ...

അലമാരയിൽ കയറിയ എട്ടടിവീരൻ പാമ്പിനെ പിടികൂടി

text_fields
bookmark_border
വെള്ളറട: വീട്ടിനുള്ളിലെ അലമാരയിൽ കയറിയ എട്ടടിവീരൻ പാമ്പിനെ പിടികൂടി. ഉണ്ടൻകോട് സ്വദേശിയും പാമ്പ് പിടിത്തക്കാരനുമായ ലാലുവാണ് പിടികൂടിയത്. കള്ളിമൂടിന് സമീപം കരുമ്പ് മണ്ണടി സുമേഷി​െൻറ വീട്ടിൽ കയറിയ പാമ്പ് അലമാരയിൽ കയറുകയായിരുന്നു. ഉഗ്രവിഷമുള്ള പാമ്പിനെ ലാലു പിടികൂടി.
Show Full Article
TAGS:LOCAL NEWS 
Next Story