Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:47 AM IST Updated On
date_range 5 Jan 2018 10:47 AM ISTചരമം
text_fieldsbookmark_border
സൈഫുദ്ദീൻ വർക്കല: അയിരൂർ കളത്തറ കല്ലുവിള പുത്തൻ വീട്ടിൽ സൈഫുദ്ദീൻ (81) നിര്യാതനായി. ഭാര്യ: റഫീഖാ ബീവി. മക്കൾ: അൻഷാദ്, അർഷാദ്. മരുമക്കൾ: ജമീലാ ബീവി, റൂബിനാ ബീവി. ജാഫര്‍ ആറ്റിങ്ങല്‍: വക്കം വാടയില്‍വീട്ടില്‍ ജാഫര്‍ (69) നിര്യാതനായി. ഭാര്യ: -പൂക്കുഞ്ഞ് ബീവി. മക്കള്‍-: ഷിജു, സുധീര്‍, സൂജ, സലീന. മരുമക്കള്‍: -നസീര്‍, ആസാദ്, ഷജില, റംല. സൗദിയില്‍ നിര്യാതനായി ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ എ.കെ. നഗര്‍ കൊടിക്കകം പുത്തന്‍വിള വീട്ടില്‍ എസ്. സജീവ് (41) സൗദിയില്‍ നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മാതാവ്: കമല. മക്കള്‍: സജിത്ത്, സംഗീത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story