Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'പി.എസ്.സിക്ക്...

'പി.എസ്.സിക്ക് വിടുന്നത് പ്രതിഷേധാർഹം'

text_fields
bookmark_border
കരുനാഗപ്പള്ളി: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് താലൂക്ക് മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി. ദേവസ്വം ബോർഡിലെയും വഖഫ്‌ ബോർഡിലെയും നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചിരുന്നെങ്കിലും ദേവസ്വം ബോർഡിനെ അതിൽനിന്ന് ഒഴിവാക്കി. ഈ തീരുമാനം പക്ഷപാതവും അനീതിയുമാണെന്ന് അഭിപ്രായപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് ജനുവരി എട്ടിന് മുസ്ലിം സംഘടന ഏകോപനസമിതി നടത്തുന്ന സെക്രേട്ടറിയറ്റ് മാർച്ച് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചതായി താലൂക്ക് മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ എം. അൻസാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story