Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതാലൂക്ക്​ കൺവെൻഷൻ

താലൂക്ക്​ കൺവെൻഷൻ

text_fields
bookmark_border
തിരുവനന്തപുരം: സ്വതന്ത്ര പാറത്തൊഴിലാളി യൂനിയൻ നെടുമങ്ങാട് മേഖല പ്രസിഡൻറ് വഞ്ചുവം ഷറഫി​െൻറ അധ്യക്ഷതയിൽ ചേർന്നു. ചെറുകിട ക്വാറികൾ അടിയന്തരമായി തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഷാജഹാൻ, നാസർ, സിദ്ദിഖ്, രാജേന്ദ്രൻ, സത്യരാജ്, തുളസി, അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വഞ്ചുവം ഷറഫ് (പ്രസി.), അനിൽകുമാർ വെള്ളനാട് (ജന. സെക്ര.), സതീശൻ (വൈസ് പ്രസി.), അഷ്റഫ് (ജോ. സെക്ര.), സത്യരാജ് കൊഞ്ചിറ (ട്രഷ.) മോഹൻകുമാർ എന്നിവരെ തെരഞ്ഞെടുത്തു. പഞ്ചായത്ത് കൺവെൻഷൻ തിരുവനന്തപുരം: എസ്.ടി.യു സ്വതന്ത്ര തോട്ടംതൊഴിലാളി പനവൂർ പഞ്ചായത്ത് കൺവെൻഷൻ കൊങ്ങണംകോട് എൻ.എസ്.എസ് കരയോഗം ഹാളിൽ സംഘടിപ്പിച്ചു. പാമ്പാടി ഷിഹാബുദ്ദീ​െൻറ അധ്യക്ഷതയിൽ മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് പെരിങ്ങമ്മല എം.കെ. സലിം ഉദ്ഘാടനം ചെയ്തു. വാമനപുരം െഎ.യു.എം.എൽ സെക്രട്ടറി കൊങ്ങണംകോട് നാസർ, മുസ്ലിം ലീഗ് ജില്ല ജോയൻറ് സെക്രട്ടറി പനവൂർ ഷറഫ്, എസ്.ടി.യു തോട്ടം തൊഴിലാളി സംസ്ഥാന വൈസ് പ്രസിഡൻറ് വഞ്ചുവം ഷറഫ്, പനവൂർ ഒ.വി.കെ ഷാജി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കൊങ്ങണംകോട് ഹാഷിം (പ്രസി.), പാമ്പാടി അബ്ദുൽ റഷീദ്, അബ്ദുൽ ഖരീം, പാമ്പാടി അനസ് (വൈസ് പ്രസി.), അബ്ദുൽ റഷീദ് (ജന. സെക്ര.), നിസാം (ജോയൻറ് സെക്ര.), നസീർ പുല്ലാമല (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. തൊഴിലാളികൾക്ക് മെഡിക്കൽ കാർഡും വിതരണംചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story