Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൂർവ അധ്യാപക,...

പൂർവ അധ്യാപക, വിദ്യാർഥിസംഗമം

text_fields
bookmark_border
പാലോട്: നവകേരള മിഷ​െൻറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലപ്രാപ്തിയിലെത്തിക്കുന്നതിന് നന്ദിയോട് എസ്.കെ.വി ഹൈസ്കൂളിൽ അക്കാദമിക് മാസ്റ്റർ പ്ലാനും പൂർവഅധ്യാപക, വിദ്യാർഥി സംഗമവും സംഘടിപ്പിക്കും. ഇതി​െൻറ വിജയകരമായ നടത്തിപ്പിന് വെള്ളിയാഴ്ച 2.30ന് സ്കൂളിൽ സംഘാടകസമിതി യോഗംചേരും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story