Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹൈമാസ്​റ്റ്​ ലൈറ്റുകൾ...

ഹൈമാസ്​റ്റ്​ ലൈറ്റുകൾ ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
നെടുമങ്ങാട്: എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് വാളിക്കോട്, ജില്ല ആശുപത്രി, നെട്ടിറച്ചിറ, പഴകുറ്റി എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം സി. ദിവാകരൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ ടി. അർജുനൻ, ടി.ആർ. സുരേഷ്, ഹരികേശൻനായർ, എൻ. ഫാത്തിമ, ഹസീന, കെ.ജെ. ബിനു, പി. രാജീവ്, പി.ജി. പ്രേമചന്ദ്രൻനായർ, എ. ഷാജി, സ്വാഗതസംഘം ചെയർമാൻ റഹിം, പൂവത്തൂർ ജയൻ എന്നിവർ സംസാരിച്ചു. കാപ്ഷൻ വാളിക്കോട് ജങ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റി​െൻറ സ്വിച് ഒാൺ കർമം സി. ദിവാകരൻ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story