Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:44 AM IST Updated On
date_range 5 Jan 2018 10:44 AM ISTസഹകരണ ബാങ്ക് വാർഷിക പൊതുയോഗം
text_fieldsbookmark_border
കിളിമാനൂർ: നഗരൂർ സർവിസ് സഹകരണ ബാങ്കിെൻറ വാർഷിക പൊതുയോഗവും റിപ്പോർട്ടും വരവ് ചെലവ് കണക്കും പുതിയവർഷത്തെ ബജറ്റും അവതരിപ്പിച്ചു. നഗരൂർ രാജീവ് ഭവനിൽ നടന്ന പൊതുയോഗത്തിൽ ബാങ്ക് പ്രസിഡൻറ് എ. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. വി. ജയദേവൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി. അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജി. സുദർശനൻ, എം. അബ്ദുൽ അസീസ്, പ്രകാശ്, മോഹനൻ നായർ, എ. സലാഹുദ്ദീൻ, ഷൈലജ തുടങ്ങിയവർ സംസാരിച്ചു. ചിത്രവിവരണം: നഗരൂർ സർവിസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story