Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാജ...

വ്യാജ പാസ്പോര്‍ട്ടില്‍ എത്തിയ യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

text_fields
bookmark_border
വലിയതുറ: . തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ലിയാക്കത്ത് അലിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിേഗ്രഷന്‍ വിഭാഗത്തി​െൻറ പിടിയിലായത്. തമിഴ്നാട് സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാളുടെ പാസ്പോര്‍ട്ടിലെ ഫോട്ടോ മാറ്റി ഇയാളുടെ ഫോട്ടാ പതിച്ച് വിദേശത്തുനിന്ന് യാത്ര ചെയ്തതായിരുന്നു. കൂടുതല്‍ നടപടികള്‍ക്കായി ഇയാളെ വലിയതുറ പൊലീസിന് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story