Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൗജന്യ പൊങ്കൽ കിറ്റ്​...

സൗജന്യ പൊങ്കൽ കിറ്റ്​ നാളെമുതൽ

text_fields
bookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ തൈപൊങ്കലി​െൻറ ഭാഗമായി സൗജന്യ അരിവാങ്ങുന്ന റേഷൻകാർഡ്, പൊലീസ് കുടുംബ കാർഡ്, അഗതികൾ ക്യാമ്പിൽ കഴിയുന്ന ശ്രീലങ്കൻ അഗതികൾ ഉൾപ്പെടെ 524435 കുടുംബക്കാർക്ക് സൗജന്യ പൊങ്കൽ കിറ്റി​െൻറ വിതരണം ശനിയാഴ്ച മുതൽ തുടങ്ങും. ഒരു കാർഡിന് ഒരുകിലോ വീതം പച്ചരിയും പഞ്ചസാരയും രണ്ട് അടി നീളമുള്ള കരിമ്പിൻതുണ്ട്്, 20ഗ്രാം കശുവണ്ടിപരിപ്പ്, ഉണക്കമുന്തിരി, അഞ്ച് ഗ്രാം ഏലക്ക എന്നിവയാണ് കിറ്റിലുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story