Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:44 AM IST Updated On
date_range 5 Jan 2018 10:44 AM ISTതേങ്ങ ഏറ്റുവാങ്ങി
text_fieldsbookmark_border
വിതുര: സി.പി.െഎ ജില്ല സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണമൊരുക്കാൻ ശേഖരിച്ച തേങ്ങ ജില്ല സെക്രട്ടറി ജി.ആർ. അനിൽ ഏറ്റുവാങ്ങി. വിതുര ശിവക്ഷേത്രം ജങ്ഷനിൽ പി.സി. ജനാർദനെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ജി. മഞ്ജുഷ തേങ്ങ കൈമാറി. അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, ജില്ല സമ്മേളന സ്വാഗതസംഘം ചെയർമാൻ പള്ളിച്ചൽ വിജയൻ, ജനറൽ കൺവീനർ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ല എക്സിക്യൂട്ടിവ് അംഗം മീനാങ്കൽ കുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ഷിബു, കെ. മനോഹരൻ കാണി, കല്ലാർ രവീന്ദ്രൻ പിള്ള, കോട്ടിയത്തറ ബൈജു തുടങ്ങിയവർ സംസാരിച്ചു. ചിത്രം സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനിൽ തേങ്ങ ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story