Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2018 11:11 AM IST Updated On
date_range 27 Feb 2018 11:11 AM ISTഎൻ.സി സത്യപാലൻ അനുസ്മരണം
text_fieldsbookmark_border
കൊല്ലം: വർക്കല എസ്.കെ. രാഘവൻ പഠനകേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ ഭരണിക്കാവ് മുതുപിലാക്കാട് പടിഞ്ഞാറ് വിദ്യാധര ഭവനിൽ മുൻ എം.എൽ.എ എൻ.സി. സത്യപാലെൻറ പുണ്യാനുമോദനവും അനുസ്മരണ യോഗവും നടന്നു. കുന്നത്തൂർ യേശാധരെൻറ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം പിറവന്തൂർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പുത്തൂർ സുകുമാരൻ, ഉണ്ണികുമാർ എന്നിവർ സംസാരിച്ചു. വിദ്യാധരൻ സ്വാഗതവും ഗോപിക നന്ദിയും പറഞ്ഞു. അനുസ്മരണ യോഗത്തിനുശേഷം കുടുംബസംഗമവും തുടർന്ന് െഎവർകാല വൃദ്ധസദനത്തിൽ അന്നദാനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story