Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികള്‍ ഇന്ന്

പരിപാടികള്‍ ഇന്ന്

text_fields
bookmark_border
തൃക്കടവൂര്‍ മഹാദേവര്‍ ക്ഷേത്രം: ഉത്സവം വെള്ളപ്പുറം കെട്ടുകാഴ്ച -വൈകു. 5.00, നാദസ്വരകച്ചേരി -രാത്രി 7.30 തട്ടാര്‍കോണം കല്‍ക്കുളത്ത് ശങ്കരനാരായണ ക്ഷേത്രം: കുംഭ തിരുവാതിര ഉത്സവം -ഗാനമേള -രാത്രി 9.30, പള്ളിവേട്ട -രാത്രി 10.00 ചാത്തിനാംകുളം കുരുന്നാമണി വനദുര്‍ഗാദേവീ ക്ഷേത്രം: കുംഭ പുണര്‍ത ഉത്സവം പറയ്ക്കെഴുന്നള്ളത്ത് -രാവിലെ 8.00, പ്രഭാഷണം -വൈകു. 7.00 തൃക്കടവൂര്‍ മഹാദേവര്‍ ക്ഷേത്രം: ബി.എസ്.എൻ.എല്‍ മേള -രാവിലെ 9.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story