Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 10:56 AM IST Updated On
date_range 23 Feb 2018 10:56 AM ISTബിന്ദുകൃഷ്ണക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടി ആരംഭിച്ചു
text_fieldsbookmark_border
കൊല്ലം: ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ബിന്ദുകൃഷ്ണക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നടപടി ആരംഭിച്ചു. ഇൗമാസം 20ന് കമീഷനിൽ ഹാജരാകുന്നതിന് വീഴ്ചവരുത്തിയതിനാണ് നടപടി. മാർച്ച് 13 രാവിലെ 11ന് കമീഷൻ മുമ്പാകെ നേരിട്ട് ഹാജരായി പിഴ ചുമത്താതിരിക്കാൻ തക്കതായ കാരണം ബോധിപ്പിക്കണമെന്ന് നോട്ടീസിൽ നിർദേശിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015ൽ നടന്ന പൊതുതെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ശാന്തകുമാരിയമ്മ നൽകിയ കേസിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story