Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവലകൾ കത്തിനശിച്ച​ു

വലകൾ കത്തിനശിച്ച​ു

text_fields
bookmark_border
ചവറ: കടവിൽ സൂക്ഷിച്ചിരുന്ന വലകൾ കത്തിനശിച്ചു. നീണ്ടകര പുത്തൻതുറയിൽ ചെറുകര വീട്ടിൽ സുനിലി​െൻറ ഉടമസ്ഥതയിലുള്ള മത്സ്യഗന്ധി വള്ളത്തിലെ വലകളാണ് കത്തിനശിച്ചത്. പുത്തൻതുറ എ.എം.സി ജങ്ഷന് കിഴക്ക് സൈമൺ കടവിലായിരുന്നു സംഭവം. വല കത്തുന്നത് കണ്ട് സമീപവാസികൾ ചേർന്നാണ് തീ അണച്ചത്. 13 ലക്ഷം രൂപക്ക് വാങ്ങിയ വലകളിൽ പകുതിയും പൂർണമായും കത്തിനശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story