Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​പാനൂരി​െൻറ...

​പാനൂരി​െൻറ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
തിരുവനന്തപുരം: പൗരാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ കെ. പാനൂരി‍​െൻറ നിര്യാണത്തിൽ മന്ത്രി എ.കെ. ബാലൻ അനുശോചിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ ആദിവാസി ക്ഷേമ പ്രവർത്തനങ്ങളിൽ സത്യസന്ധമായി പ്രവർത്തിച്ച് ആ ജനവിഭാഗങ്ങളുടെ ആദരം പിടിച്ചുപറ്റിയ പൊതുപ്രവർത്തകനുംകൂടിയായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story