Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാക്​^ഇൻ ഇൻറർവ്യൂ

വാക്​^ഇൻ ഇൻറർവ്യൂ

text_fields
bookmark_border
വാക്-ഇൻ ഇൻറർവ്യൂ തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പി​െൻറ കീഴിൽ തിരുവനന്തപുരം കവടിയാറിൽ പ്രവർത്തിക്കുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ കേരളകർഷകൻ ഇംഗ്ലീഷ് ഇ-ജേണലി​െൻറ എഡിറ്റോറിയൽ വിഭാഗത്തിൽ സഹായിയായി കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം -1. യോഗ്യതകൾ: കൃഷിശാസ്ത്രത്തിൽ ബിരുദം, ജേണലിസത്തിൽ ഡിപ്ലോമ അഭികാമ്യം, ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം, ലേഖനരചന വൈഭവം. ഉദ്യോഗാർഥികൾ മാർച്ച് അഞ്ചിന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കവടിയാർ ഫാം ഇൻഫർമേഷൻ ബ്യൂറോ ഓഫിസിൽ ഹാജരാകണം. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 25,000 രൂപ വേതനം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക. ഫോൺ: 0471-2314358.
Show Full Article
TAGS:LOCAL NEWS 
Next Story