Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെട്ടിടം...

കെട്ടിടം പൊളിച്ചുമാറ്റും

text_fields
bookmark_border
തിരുവനന്തപുരം: കുരിയോട്ടുമല ഹൈടെക് ഡെയറി ഫാമി​െൻറ കീഴിലുള്ള ആയൂര്‍ തോട്ടതറ ഹാച്ചറിയിലെ കെട്ടിടം പൊളിക്കുന്നതിനുള്ള ലേലം മാര്‍ച്ച് ഒന്നിന് രാവിലെ 11.30ന് ആയൂര്‍ ഹാച്ചറിയില്‍ നടക്കും. ഫോൺ: 0471 2227485. സിവില്‍ സര്‍വിസ് പ്രിലിമിനറി ക്രാഷ് കോഴ്‌സ് തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയില്‍ ഏപ്രില്‍ നാലിന് ആരംഭിക്കുന്ന സിവില്‍ സര്‍വിസ് പ്രിലിമിനറി ക്രാഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 24ന് മുമ്പ് തിരുവനന്തപുരം ചാരാച്ചിറയിലുള്ള കണ്ടിന്യൂയിങ് എജുക്കേഷന്‍ സ​െൻററില്‍ ലഭിക്കണം. ഫോൺ: 0471 2313065, 2311654. ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് രണ്ടിന് പ്രാദേശിക അവധി തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് രണ്ടിന് ജില്ലക്ക് പ്രാദേശിക അവധി അനുവദിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമ​െൻറ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങള്‍ക്കും അന്ന് അവധി അനുവദിച്ച് ഉത്തരവായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story