Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡി​െൻറ നിർമാണ...

റോഡി​െൻറ നിർമാണ ഉദ്​ഘാടനം

text_fields
bookmark_border
നെടുമങ്ങാട്: പനയ്ക്കോട് കവിയൂർ പന്നിക്കോണം ജില്ല പഞ്ചായത്ത് മെംബർ ആനാട് ജയൻ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ െചലവഴിച്ചാണ് റോഡി​െൻറ നിർമാണ പ്രവർത്തനം ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് മെംമ്പർ നട്ടുവൻകാവ് വിജയൻ അധ്യക്ഷത വഹിച്ചു. പനയ്ക്കോട് രവി, ചെറുവക്കോണം സുരേന്ദ്രൻ, സുകമാരൻ, രഘുനാഥനാശാരി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story