Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറുകൾ കൂട്ടിയിടിച്ച്​ ...

കാറുകൾ കൂട്ടിയിടിച്ച്​ പരിക്കേറ്റു

text_fields
bookmark_border
വെഞ്ഞാറമൂട്: കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. അപകടത്തില്‍പെട്ട കാറുകളിലൊന്നിലെ യാത്രക്കാരനായ കടയ്ക്കല്‍ നന്ദനത്തില്‍ സുരേഷ് ബാബുവിനാണ് (54) പരിക്കേറ്റത്. ഇന്നലെ പകല്‍ 2.30ന് എം.സി റോഡില്‍ കിളിമാനൂരിന് സമീപം പാപ്പാല െവച്ചായിരുന്നു അപകടം. ഇയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story