Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംശയാസ്പദ ഇടപാട്;...

സംശയാസ്പദ ഇടപാട്; ആർ.ബി.െഎ നേരത്തേ​ മുന്നറിയിപ്പ് നല്‍കി

text_fields
bookmark_border
മുംബൈ: വിദേശ ശാഖകളിലെ സംശയാസ്പദ ഇടപാടുകളെ കുറിച്ച് 2016ല്‍ റിസര്‍വ് ബാങ്ക് രാജ്യത്തെ മുഖ്യധാരാ ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിവരം. 2016 ആഗസ്റ്റ് മൂന്നിനാണ് ബാങ്ക് ചെയര്‍മാന്‍മാർ, എം.ഡി, സി.ഇ.ഒ എന്നിവര്‍ക്ക് മുന്നറിയിപ്പുമായി ആർ.ബി.ഐ രഹസ്യ കുറിപ്പ് അയച്ചത്. മുന്‍ ഗവർണര്‍ രഘുറാം രാജ​െൻറ കാലാവധി അവസാനിക്കുന്നതിന് കൃത്യം ഒരുമാസം മുമ്പായിരുന്നു ഈ നടപടി. സൈബര്‍ ആക്രമണങ്ങള്‍ തടയാനുള്ള സുരക്ഷ സംവിധാനം ഒരുക്കാനും വിദേശ ശാഖകളിലെ ഇടപാടുകള്‍ പുനഃപരിശോധിച്ച് അപാകതയുണ്ടെങ്കില്‍ ഉടന്‍ നടപടിയെടുക്കാനും കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story