Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രശാന്ത് എം. വാഡ്നർ...

പ്രശാന്ത് എം. വാഡ്നർ കന്യാകുമാരി കലക്ടർ

text_fields
bookmark_border
നാഗർകോവിൽ: കന്യാകുമാരി കലക്ടറായി പ്രശാന്ത് എം. വാഡ്നറെ തമിഴ്നാട് സർക്കാർ നിയിച്ചു. കടലൂർ കലക്ടറായി പ്രവർത്തിച്ചുവരികയാണ്. മുൻ കലക്ടർ സജ്ജൻസിങ് ആർ. ചവാനെ തമിഴ്നാട് ആദി ദ്രാവിഡർ ഹൗസിങ് ഡെവലപ്മ​െൻറ് കോർപറേഷ​െൻറ എം.ഡിയായി നിയമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story