Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2018 10:59 AM IST Updated On
date_range 19 Feb 2018 10:59 AM ISTമേരി അഗസ്റ്റിൻ
text_fieldsbookmark_border
obit Kol1 കൊല്ലം: കൊല്ലം രൂപത മുൻ കെ.എൽ.സി.എ പ്രസിഡൻറ് പരേതനായ എം. അലോഷ്യസ് തട്ടുവിളയിലിെൻറ ഭാര്യ കാഞ്ഞിരകോട് പള്ളിക്ക് സമീപം തട്ടുവിളയിൽ (80) നിര്യാതയായി. മക്കൾ: ഡോ. അഡ്ലിൻ മേരി അലോഷ്യസ് (ഡി.എം.ഒ ഗവ. ഹോമിയോ ആശുപത്രി, പത്തനാപുരം), റോസ്മേരി അലോഷ്യസ് (ട്രിനിറ്റി ലൈസിയം, കൊല്ലം), ആഗ്നസ് മേരി അലോഷ്യസ്, പരേതനായ മാത്യു അലോഷ്യസ്. മരുമക്കൾ: ജോൺസൺ (റെയിൽവേ സ്റ്റേഷൻ മാസ്റ്റർ, കൊല്ലം), നാൻസൺ അലക്സ് (ട്രിനിറ്റി ലൈസിയം, താന്തിരിക്കൽ), എം.വി. ജേക്കബ് (സൗദി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story